തള്ളെ .. ദേ ഒര് പൊളപ്പന്‍ അവധി കൂടെ... പഴേ അവസ്ഥകള് വച്ചു നോക്കേയാണെങ്കില് ഇപ്പഴും ക്ലാസ്സ്, ഹാജര്‍ എന്നും പറഞ്ഞു തേരാ പാര നടക്കെണ്ട്താ.. എന്തെരോ എന്തോ, നമ്മടെ നല്ല സമയങ്ങള് തന്നെ.. അല്ലെങ്കി പിന്നെ തൃശൂര്‍ ജില്ല മുഴുക്കലും ലിവിടെ തന്നെ വന്ന്‍ ചാപ്പകുത്തണം എന്ന് വ്വോ കേന്ദ്രത്തീന്ന് അറിയിപ്പുകള് എന്തരു? അത് തന്നെയല്ലെടെ, ലോ പെട്ടികള് കൊണ്ടന്ന് കൂട്ടിയിടനതും നമ്മടെ പള്ളിക്കൂടത്തി തന്നെ.. പോരെ പൂരം..
എന്തര് തന്നെയായാലും ഈ മൊടക്ക് നമ്മള് പൊളിക്കും കേട്ടോ മച്ചു.. തോനെ പരിപാടികലാല്ലെടെ.. എന്തര് തന്നെ ആയാലും ഞാ നാളെ കാലത്തു കോഴിക്കോട് പോണ്.. ഇനി ഏതായാലും തോനെ ദിവസങ്ങള് കഴിഞ്ഞേ വരത്തൊല്ല്.. ചെല്ലക്കിളികളൊക്കെയായിട്ട് കറങ്ങണ്.. ഒത്താല് രണ്ട് മലകളും കേറിട്ടെ തിരിച്ച് ഒള്ള്..
അട്ട ഈമ്പി തീര്‍നില്ലെങ്കില്, തോട്ടില്‍ ഒലിച്ച് പോയില്ലെങ്കില് വീണ്ടും കാണാമെടെ..
സുലാന്‍..
2 comments:
കലിപ്പ് പോസ്റ്റ് മച്ചു പോളപ്പനായിടുണ്ടാടെ .. നീ ത്തിന്ധോരം കാര്‍ക്ക് അഫിമാനാമാനടെ.
Nivil, kidilan post :)
Post a Comment