Showing posts with label fun. Show all posts
Showing posts with label fun. Show all posts

Tuesday, June 09, 2009

ഒരു മരണപ്പാച്ചില്‍

സ്പീഡോമീട്ടരിന്റെ സൂചി ഇല്‍ നില്ക്കുന്നത് കണ്ടപ്പോളാണ് സ്പീഡ് ഓവറാണോ എന്നൊരു സംശയം തോന്നിയത്.. മരങ്ങളൊക്കെ എന്നെ കടന്നു പോകാന്‍ മത്സരിക്കുന്നത് പോലെ.. മനസിനെ കെട്ടഴിച്ചുവിട്ട് യാതൊന്നിനെയും പറ്റി ചിന്തിക്കാതെ ചാറ്റല്‍ മഴയില്‍ നിലം തൊടാതെ പറക്കാന്‍ ഇന്നും നല്ല രസം. അരയില്‍ അവളുടെ കൈകള്‍ പിടുത്തം മുറുക്കിയപ്പോള്‍ ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കി. പാണ്ടി ലോറിയുടെ അലറുന്ന ഹോണ്‍ കേട്ടപ്പോള്‍ വെട്ടിതിരിഞ്ഞ ഞാന്‍ കണ്ടത് ചില്ല് പൊട്ടിയ ഒരു ഹെഡ് ലൈറ്റ്‌ മാത്രമാണ്..

"അയ്യോ.." ചാടി എണീറ്റപ്പോള്‍ തല കട്ടിലില്‍ ഇടിച്ചു.

8 മണിക്ക് വച്ച അലാറം 9 മണിയായിട്ടും അടിച്ചുകൊണ്ടിരിക്കുകയായിരുന്നു..

പല്ലു തേക്കണമല്ലോ എന്നാലോചിച്ചപ്പോളാണ് ഫസ്റ്റ് അവര്‍ ആണല്ലോ എന്ന് ഓര്‍ത്തത്..

"പഹയന്‍... താമസിച്ചാല്‍ ഇന്നും ഗെറ്റ് ഔട്ട് തന്നെ.. "

ലോറി കയറിയ പേസ്റിനെ ഞെക്കുമ്പോള്‍ രണ്ട് ദിവസം കൂടി നില്ക്കും എന്ന് ഇന്നലെ പറഞ്ഞതു തെറ്റാത്താതിനു ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ബീഡിക്ക് വേണ്ടി ബോക്സില്‍ കൈ ഇട്ടത്..

" പള്ളീ .. ചതിച്ചു.. "

ആ മയിരന്‍ രാവിലെ എന്‍റെ ബീഡികൊണ്ടു കാര്യം സാധിച്ചു..

ബീഡി ഇല്ലാ.. അപ്പൊ പിന്നെ മറ്റവനും തത്കാലം സ്റ്റേ..

പല്ലു തേക്കലും തുണി മാറലും എല്ലാം ഒരുമിച്ചു കഴിഞ്ഞു .. ബക്കറ്റില്‍ വെള്ളം ഉണ്ടായിരുന്നത് ഭാഗ്യം.. ഇല്ലെങ്കില്‍ പേസ്റ്റ് തിന്നേണ്ടി വന്നേനെ..

"മെസ്സില്‍ ഇന്നെന്താണാവോ ?"

രാവിലെ ആ വര്‍ഗീസിന്‍റെ മോന്ത കൂടി കണ്ടാല്‍ ഇന്നത്തേക്ക് ഉള്ളതായി..

മെസ്സിലേക്ക് ഓടുന്നതിനിടയില്‍ പെട്ടന്നാണ് ഓര്‍ത്തത്‌..

" ഈ ഷര്‍ട്ട്‌ മിനിയാന്ന് കളി കഴിഞ്ഞു അളക്കാന്‍ മാറ്റി വച്ചതാണല്ലോ.. മയിര്.. സ്പ്രേയും തീര്‍ന്നു.."

സാരമില്ല.. പോട്ടെ..

മെസ്സില്‍ എത്തുന്നതിനു മുമ്പെ തന്നെ ആ വൃത്തികെട്ട മണം മൂക്കില്‍ അടിച്ച് കയറി.. ഞാന്‍ ഭയപ്പെട്ടത് തെന്നെ സംഭവിച്ചിരിക്കുന്നു..

" ദൈവമേ.. ഇന്നും ഉപ്പുമാവ്.."

"അല്ലെങ്കിലും ഇതൊക്കെ ഇങ്ങിനയെ വരൂ.. കലികാലമല്ലേ കലികാലം.. "

തിന്നാല്‍ ബീഡി പോലും വേണ്ടി വരില്ല.. സ്റ്റേ ചെയ്തതൊക്കെ പെട്ടന്ന് പോയികിട്ടും..

കയ്യില്‍ കിട്ടിയ പഴവും പറിച്ചു ടാപ്പില്‍ നിന്ന് തലമുടിയും നനച്ച് ഓടി ഗ്രൗണ്ടില്‍ കയറിയപ്പോലാണ് ഓര്‍ത്തത്‌..

" പേന എടുത്തില്ല.. "

"ആ.. ആരെയെങ്കിലും വെല്‍ഡ് ചെയ്യാം.."

ഈ ഇലക്ട്രിക്കലിലെ പെമ്പിള്ളെര്‍ക്കെന്താ ക്ലാസ്സില്ലേ..??

"സോറി.. സമയമില്ല.. "

അല്ലെങ്കിലും ആവശ്യമുള്ളപ്പോള്‍ ഈ മക്കളെ ഒന്നും ഇവിടെ കാണില്ല..

സമയം ഒന്‍പതേ കാല്‍..

"ഈ മൂന്നാം നിലയൊക്കെ ഇവന്മാര്‍ക്ക് താഴെ പണിതു കൂടെ..?"

മുകളിലെത്തി ശ്വാസം പിടിക്കുമ്പോള്‍ മുമ്പില്‍ റൂം മേറ്റ്‌..

" ഡാ.. സാറ് വന്നില്ല.. ഇനി ൨ മണിക്കേ ക്ലാസ്സ് ഉള്ളു.. "

" മ മ മ .. അല്ലെങ്കില്‍ വേണ്ട.. മയിര്.. "

"വയറ്റില്‍ ഒരു ഇളക്കം പോലെ... !! "

Monday, April 13, 2009

ഒര് പൊളപ്പന്‍ അവധി

തള്ളെ .. ദേ ഒര് പൊളപ്പന്‍ അവധി കൂടെ... പഴേ അവസ്ഥകള് വച്ചു നോക്കേയാണെങ്കില് ഇപ്പഴും ക്ലാസ്സ്, ഹാജര്‍ എന്നും പറഞ്ഞു തേരാ പാര നടക്കെണ്ട്താ.. എന്തെരോ എന്തോ, നമ്മടെ നല്ല സമയങ്ങള് തന്നെ.. അല്ലെങ്കി പിന്നെ തൃശൂര്‍ ജില്ല മുഴുക്കലും ലിവിടെ തന്നെ വന്ന്‍ ചാപ്പകുത്തണം എന്ന് വ്വോ കേന്ദ്രത്തീന്ന് അറിയിപ്പുകള് എന്തരു? അത് തന്നെയല്ലെടെ, ലോ പെട്ടികള് കൊണ്ടന്ന് കൂട്ടിയിടനതും നമ്മടെ പള്ളിക്കൂടത്തി തന്നെ.. പോരെ പൂരം..

എന്തര് തന്നെയായാലും ഈ മൊടക്ക് നമ്മള് പൊളിക്കും കേട്ടോ മച്ചു.. തോനെ പരിപാടികലാല്ലെടെ.. എന്തര് തന്നെ ആയാലും ഞാ നാളെ കാലത്തു കോഴിക്കോട് പോണ്.. ഇനി ഏതായാലും തോനെ ദിവസങ്ങള് കഴിഞ്ഞേ വരത്തൊല്ല്.. ചെല്ലക്കിളികളൊക്കെയായിട്ട് കറങ്ങണ്.. ഒത്താല് രണ്ട് മലകളും കേറിട്ടെ തിരിച്ച് ഒള്ള്..

അട്ട ഈമ്പി തീര്‍നില്ലെങ്കില്, തോട്ടില്‍ ഒലിച്ച് പോയില്ലെങ്കില് വീണ്ടും കാണാമെടെ..

സുലാന്‍..

Tuesday, November 25, 2008

TAGGED BY BRISTOW

I had never been tagged before. So when this tag from bristow came along, i thought why not. So here it is.

1. If your lover betrayed you, what will your reaction be?


Next one.. "The Show must go on..."


2. If you can have a dream come true, what would it be?

When MICROSOFT files an unfair competition lawsuit against me in florida court...

3. Whose butt would you like to kick?

Only those whose legs tried kicking mine...

4. Why do you blog?

Started as a timepass when my parents got tired of my ramblings about how crapped up our system is...

5. Will you fall in love with your best friend?

Might...

6. Which is more blessed: loving someone or being loved by someone?

Being loved by someone...

7. How long do you intend to wait for someone you love?

Not for long...

8. If the person you secretly like is attached, what will you do?

Can't help it..

9. If you could root for one social cause, what would it be?

Get rid of the stupid politicians..

10. What takes you down the fastest?

Lies..

11. What resurrects you the fastest?

A good game...

12. What’s your fear?

Gossips....

13. What kind of person do you think the person who tagged you is?

PUS...

14. Would you rather be single and rich or married and poor?

Single and Rich

15. What’s the first thing you do when you wake up?

Pray...

16. If you fall in love with two people simultaneously who will you pick?

How many bananas can u eat empty stomach?? :)

17. Would you give all in a relationship?

Yes... I do belive in giving everything in a relationship.

18. Would you forgive and forget someone no matter how horrible a thing he has done?

No...

19. Do you prefer being single or in a relationship?

Being in love feels great.. :)

20. Tag 6 people.
VP and my first 5 readers..

Thursday, January 17, 2008

Know what i mean..??

What Nivil Means

You are very intuitive and wise. You understand the world better than most people.
You also have a very active imagination. You often get carried away with your thoughts.
You are prone to a little paranoia and jealousy. You sometimes go overboard in interpreting signals.

You tend to be pretty tightly wound. It's easy to get you excited... which can be a good or bad thing.
You have a lot of enthusiasm, but it fades rather quickly. You don't stick with any one thing for very long.
You have the drive to accomplish a lot in a short amount of time. Your biggest problem is making sure you finish the projects you start.

You are very hyper. You never slow down, even when it's killing you.
You're the type of person who can be a workaholic during the day... and still have the energy to party all night.
Your energy is definitely a magnet for those around you. People are addicted to your vibe.



You are relaxed, chill, and very likely to go with the flow.
You are light hearted and accepting. You don't get worked up easily.
Well adjusted and incredibly happy, many people wonder what your secret to life is.

Well, if that's it, then read this..



What Envyjack Means

You are friendly, charming, and warm. You get along with almost everyone.
You work hard not to rock the boat. Your easy going attitude brings people together.
At times, you can be a little flaky and irresponsible. But for the important things, you pull it together.

You are very intuitive and wise. You understand the world better than most people.
You also have a very active imagination. You often get carried away with your thoughts.
You are prone to a little paranoia and jealousy. You sometimes go overboard in interpreting signals.

You are very hyper. You never slow down, even when it's killing you.
You're the type of person who can be a workaholic during the day... and still have the energy to party all night.
Your energy is definitely a magnet for those around you. People are addicted to your vibe.

You are a free spirit, and you resent anyone who tries to fence you in.
You are unpredictable, adventurous, and always a little surprising.
You may miss out by not settling down, but you're too busy having fun to care.

You are fair, honest, and logical. You are a natural leader, and people respect you.
You never give up, and you will succeed... even if it takes you a hundred tries.
You are rational enough to see every part of a problem. You are great at giving other people advice.

You are usually the best at everything ... you strive for perfection.
You are confident, authoritative, and aggressive.
You have the classic "Type A" personality.

You are very open. You communicate well, and you connect with other people easily.
You are a naturally creative person. Ideas just flow from your mind.
A true chameleon, you are many things at different points in your life. You are very adaptable.

You are a seeker of knowledge, and you have learned many things in your life.
You are also a keeper of knowledge - meaning you don't spill secrets or spread gossip.
People sometimes think you're snobby or aloof, but you're just too deep in thought to pay attention to them.