Friday, June 20, 2008

പണയം-Panayam

I don't need to say much about this. Just felt like sharing it with you people.

Sunday, June 15, 2008

Lady with Fruit - ഫലതാലമേന്തിയ സ്ത്രീ

സ്ത്രീയെ അവള്‍ ആയിരിക്കുന്ന ഭാവങ്ങളില്‍ സൗന്ദര്യം കണ്ടെത്തി ലോകത്തിനു പകര്‍ന്ന ഒരു മഹാ കലാകാരന്റെ സ്മരണക്ക്‌...
തൃശ്ശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ നവനീത്‌ വരച്ചത്‌

Thursday, June 05, 2008

അനിവാര്യതയുടെ മുഖം മൂടി അണിഞ്ഞ മാറ്റം

ഞാന്‍ എന്റെ ബ്ലോഗില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതിലേക്കു ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ...
ആദ്യമായി മലയാളത്തോട്‌ ചെറിയ ഒരു കംബം.
പിന്നെ കെട്ടിലും മട്ടിലും ചെറിയ വ്യത്യാസങ്ങള്‍..
ഇനിയും ഇതേ പോലെ എന്തെങ്കിലും ഭ്രാന്തന്‍ ആശയങ്ങളുമായി ഉടനെ കാണാം..